ഓം ഓഗസ്റ്റ് 11ന് ഒടിടിയിൽ റിലീസ് ചെയ്യും
Mon, 1 Aug 2022

ആദിത്യ റോയ് കപൂറിന്റെ ഈ വർഷത്തെ ആദ്യ ചിത്രമായ ഓം: ദ ബാറ്റിൽ വിത്ത് ഇൻ ഒരു ആക്ഷൻ എന്റർടൈനർ ആണ്. തീയറ്റർ റിലീസിന്സി ശേഷം ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഈ മാസം 11ന് സീ5ൽ റിലീസ് ചെയ്യും.
ആദിത്യ റോയ് കപൂറും സഞ്ജന സംഘിയും നയിക്കുന്ന ഈ ചിത്രം ആക്ഷനും സംഘട്ടന രംഗങ്ങളും ഇഷ്ടപ്പെടുന്ന എല്ലാവർക്കുമുള്ള ചിത്രമാണ്. താരം ആദ്യമായി സഞ്ജന സംഘിയുമായി സ്‌ക്രീൻ സ്പേസ് പങ്കിടുന്നത്. ചിത്രം ജൂലൈ ഒന്നിന് തീയറ്ററിൽ പ്രദർശനത്തിന് എത്തി. കപിൽ വർമ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ സ്റ്റുഡിയോ, ഷൈറ ഖാൻ, അഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് പ്രൊജക്റ്റ് നിർമ്മിച്ചത്.
From around the web
Pravasi
Trending Videos