'ആനപറമ്ബിലെ വേള്‍ഡ്കപ്പ്' ഒക്ടോബര്‍ 21ന് തിയറ്ററുകളിൽ
Sep 28, 2022, 16:04 IST

നടന്‍ ആന്റണി വര്‍ഗീസിന്‍റെ പുതിയ കായിക ചിത്രമാണ് 'ആനപറമ്ബിലെ വേള്‍ഡ്കപ്പ്'.സൈജു കുറുപ്പ്, മനോജ് കെ. ജയന്‍, ബാലു വര്‍ഗീസ്, ഐ.എം. വിജയന്‍ എന്നിവര്‍ ചിത്രത്തിൽ അഭിനയിക്കുന്നു. നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വഹിച്ച മലയാളം റൊമാന്റിക് സ്‌പോര്‍ട്‌സ്, ആക്ഷന്‍ ഡ്രാമ ചിത്രമാണ് ആനപ്പറമ്ബിലെ വേള്‍ഡ്കപ്പ്.
ഫുട്‌ബോളിന്റെയും പ്രണയത്തിന്റെയും ശരിയായ മിശ്രിതമാണ് ചിത്രമെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . ചിത്രം ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിനെത്തും.
From around the web
Pravasi
Trending Videos