ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്
ന്യൂയോർക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 5,193,760 പേർക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,34,597 ആയി ഉയർന്നു. ഇന്നലെ മാത്രം 4,818 പേരാണ് ലോകത്ത് വൈറസ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ മാത്രം 1,344 പേർ മരിച്ചു. ഇതോടെ അമേരിക്കയിലെ ആകെ മരണസംഖ്യ 96,280 ആയി ഉയർന്നു.
Fri, 22 May 2020

ന്യൂയോർക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 5,193,760 പേർക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,34,597 ആയി ഉയർന്നു.
ഇന്നലെ മാത്രം 4,818 പേരാണ് ലോകത്ത് വൈറസ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ മാത്രം 1,344 പേർ മരിച്ചു. ഇതോടെ അമേരിക്കയിലെ ആകെ മരണസംഖ്യ 96,280 ആയി ഉയർന്നു.
From around the web
Pravasi
Trending Videos