NewMETV logo

മാതൃകയാവേണ്ടവർ തന്നെ ഇങ്ങനെ ചെയ്താലോ…..? മാസ്ക് ധരിക്കാതെ ഫോർഡ് ഫാക്ടറി സന്ദർശിച്ച് ട്രംപ്

മിഷിഗൻ: ലോകത്ത് കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന അമേരിക്കയിൽ സുരക്ഷാ നിർദ്ദേശങ്ങളും ടെസ്റ്റുകളുമെല്ലാം കർശനമായി നടക്കാറുണ്ട്. എന്നാൽ രാജ്യത്തിന്റെ പ്രസിഡന്റ് ഒരിക്കൽ പോലും സുരക്ഷാ മുൻകരുതലായി മാസ്ക് ധരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മിഷിഗനിലെ ഫോർഡ് വാഹന കമ്പനിയുടെ പ്ളാന്റ് സന്ദർശിച്ച ട്രംപും ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരും മാസ്ക് ധരിച്ചിരുന്നില്ല കൊറോണ വൈറസ് ബാധ തീവ്രമായ ശേഷം ഫാക്ടറിയിൽ എത്തുന്നവർ മുഖാവരണം ധരിച്ചിരിക്കണം എന്ന് ഫോർഡ് കമ്പനിയിൽ നിയമമുണ്ട്. എന്നാൽ ട്രംപിനോട് മാസ്ക് ധരിക്കുന്നതിനെ കുറിച്ച്
 
മാതൃകയാവേണ്ടവർ തന്നെ ഇങ്ങനെ ചെയ്താലോ…..? മാസ്ക് ധരിക്കാതെ ഫോർഡ് ഫാക്ടറി സന്ദർശിച്ച് ട്രംപ്

മിഷിഗൻ: ലോകത്ത് കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന അമേരിക്കയിൽ സുരക്ഷാ നിർദ്ദേശങ്ങളും ടെസ്റ്റുകളുമെല്ലാം കർശനമായി നടക്കാറുണ്ട്. എന്നാൽ രാജ്യത്തിന്റെ പ്രസിഡന്റ് ഒരിക്കൽ പോലും സുരക്ഷാ മുൻകരുതലായി മാസ്ക് ധരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മിഷിഗനിലെ ഫോർഡ് വാഹന കമ്പനിയുടെ പ്ളാന്റ് സന്ദർശിച്ച ട്രംപും ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരും മാസ്ക് ധരിച്ചിരുന്നില്ല

കൊറോണ വൈറസ് ബാധ തീവ്രമായ ശേഷം ഫാക്ടറിയിൽ എത്തുന്നവർ മുഖാവരണം ധരിച്ചിരിക്കണം എന്ന് ഫോർഡ് കമ്പനിയിൽ നിയമമുണ്ട്. എന്നാൽ ട്രംപിനോട് മാസ്ക് ധരിക്കുന്നതിനെ കുറിച്ച് പറഞ്ഞെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്ന് ഫോർഡ് ചെയർമാൻ ബിൽ ഫോർഡ് അറിയിച്ചു. തനിക്കും ഒപ്പമുള്ള ഉദ്രോഗസ്ഥർക്കും ദിവസവും കൊറോണ വൈറസ് പരിശോധനകളും സുരക്ഷയുമുണ്ടെന്ന വിചിത്ര വാദമാണ് ട്രംപ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.

From around the web

Pravasi
Trending Videos