കോവിഡ്; മരിച്ചവരുടെ ഓർമയ്ക്കായി അമേരിക്കൻ പതാക പകുതി താഴ്ത്തും
വാഷിംഗ്ഡണ്‍ ഡിസി: കൊറോണ വൈറസ് ബാധിച്ചു മരിച്ച പൗരന്മാരോടെ ഓര്‍മയ്ക്കായി അടുത്ത മൂന്നു ദിവസത്തേക്ക് അമേരിക്കൻ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദേശീയ സ്മാരകങ്ങളിലെയും ഫെഡറല്‍ കെട്ടിടങ്ങളിലെയും പതാക താഴ്ത്തി കെട്ടാനാണ് ട്രംപ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, അമേരിക്കയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 16,18,297 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മാത്രം 25,574 കേസുകളാണ് അമേരിക്കയിൽ റിപ്പോര്‍ട്ടു ചെയ്തത്.
Fri, 22 May 2020

വാഷിംഗ്ഡണ്‍ ഡിസി: കൊറോണ വൈറസ് ബാധിച്ചു മരിച്ച പൗരന്മാരോടെ ഓര്‍മയ്ക്കായി അടുത്ത മൂന്നു ദിവസത്തേക്ക് അമേരിക്കൻ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദേശീയ സ്മാരകങ്ങളിലെയും ഫെഡറല്‍ കെട്ടിടങ്ങളിലെയും പതാക താഴ്ത്തി കെട്ടാനാണ് ട്രംപ് നിർദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, അമേരിക്കയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 16,18,297 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മാത്രം 25,574 കേസുകളാണ് അമേരിക്കയിൽ റിപ്പോര്‍ട്ടു ചെയ്തത്.
From around the web
Pravasi
Trending Videos