പാക്കിസ്ഥാനിൽ കൊറോണ രോഗികൾ അരലക്ഷം കടന്നു
ലാഹോർ: പാക്കിസ്ഥാനിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഇന്ന് 2,603 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 50,694 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പാക്കിസ്ഥാനിൽ 50 പേരാണ് കൊറോണ ബാധിച്ച്മരിച്ചത് . ഇതോടെ ആകെ മരണസംഖ്യ 1,067 ആയി. ഇതുവരെ 15,201 പേർക്ക് രോഗമുക്തിയുണ്ടായി.
Fri, 22 May 2020

ലാഹോർ: പാക്കിസ്ഥാനിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഇന്ന് 2,603 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 50,694 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പാക്കിസ്ഥാനിൽ 50 പേരാണ് കൊറോണ ബാധിച്ച്മരിച്ചത് . ഇതോടെ ആകെ മരണസംഖ്യ 1,067 ആയി. ഇതുവരെ 15,201 പേർക്ക് രോഗമുക്തിയുണ്ടായി.
From around the web
Pravasi
Trending Videos