NewMETV logo

20 ലക്ഷം കോടി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ

കോവിഡിനെ നേരിടാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആശ്വാസ പാക്കേജിൽ എന്തൊക്കെയാണെന്ന് ഇന്നറിയാം. പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പുറത്ത് വിടുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. കൊറോണ ഏൽപ്പിച്ച ആഘാതം മറികടക്കാൻ 20 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ജിഡിപിയുടെ 10 ശതമാനം വരുന്നതാണ് ‘ആത്മനിർഭർ ഭാരത് അഭിയാൻ’ എന്ന പേരിലുള്ള പ്രത്യേക സാമ്പത്തിക പാക്കേജ്.
 
20 ലക്ഷം കോടി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ

കോവിഡിനെ നേരിടാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആശ്വാസ പാക്കേജിൽ എന്തൊക്കെയാണെന്ന് ഇന്നറിയാം. പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പുറത്ത് വിടുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. കൊറോണ ഏൽപ്പിച്ച ആഘാതം മറികടക്കാൻ 20 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രധാനമന്ത്രി‌ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ജിഡിപിയുടെ 10 ശതമാനം വരുന്നതാണ് ‘ആത്മനിർഭർ ഭാരത് അഭിയാൻ’ എന്ന പേരിലുള്ള പ്രത്യേക സാമ്പത്തിക പാക്കേജ്.

From around the web

Pravasi
Trending Videos