NewMETV logo

ഗൾഫിൽ നിന്നെത്തിയ ഗർഭിണി യുവതിക്ക് കോവിഡ് പോസിറ്റീവ്

കുവൈറ്റിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തി നിരീക്ഷണ കാലയളവു പൂർത്തിയാക്കിയ ഗർഭിണി നഗരസഭാ ഓഫിസിൽ നിന്ന് ക്വാറന്റീൻ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോൾ കൊറോണ പോസിറ്റീവ് ആണെന്ന് അറിയിപ്പ്. തുടർന്ന് നഗരസഭയിലെ 4 ജീവനക്കാരെ ക്വാറന്റീനിലാക്കി. ഇവർ താമസിക്കുന്ന പുത്തൂർ നോർത്ത് വാർഡ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തുകയും ചെയ്തു.
 
ഗൾഫിൽ നിന്നെത്തിയ ഗർഭിണി യുവതിക്ക് കോവിഡ് പോസിറ്റീവ്

കുവൈറ്റിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തി നിരീക്ഷണ കാലയളവു പൂർത്തിയാക്കിയ ഗർഭിണി നഗരസഭാ ഓഫിസിൽ നിന്ന് ക്വാറന്റീൻ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോൾ കൊറോണ പോസിറ്റീവ് ആണെന്ന് അറിയിപ്പ്. തുടർന്ന് നഗരസഭയിലെ 4 ജീവനക്കാരെ ക്വാറന്റീനിലാക്കി.

ഇവർ താമസിക്കുന്ന പുത്തൂർ നോർത്ത് വാർഡ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തുകയും ചെയ്തു.

From around the web

Pravasi
Trending Videos