ക്രിക്കറ്റാണ് ജീവിതം എന്ന് പറഞ്ഞാണ് നമ്മള് വളര്‍ന്നത്; വിരമിക്കലിനെക്കുറിച്ച് രോഹിത് ശര്‍മ്മ പറയുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹിറ്റ് മാൻ എന്നറിയപ്പെടുന്ന ഓപ്പണിങ് ബാറ്റ്സ്മാന് രോഹിത് ശര്‍മ്മ തന്റെ വിരമിക്കലിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ലോകമെമ്പാടും നിരവധി ആരാധകരാണ് താരത്തിനുള്ളത്. 38-39 വയസില്‍ വിരമിക്കുമെന്നാണ് രോഹിത് ശര്‍മ പറയുന്നത്. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഇന്‍സ്റ്റാഗ്രാം ലൈവിലെത്തിയപ്പോഴായിരുന്നു രോഹിത് വിരമിക്കലിനെക്കുറിച്ച് മനസ് തുറന്നത്
Mon, 11 May 2020

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹിറ്റ് മാൻ എന്നറിയപ്പെടുന്ന ഓപ്പണിങ് ബാറ്റ്സ്മാന് രോഹിത് ശര്‍മ്മ തന്റെ വിരമിക്കലിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ലോകമെമ്പാടും നിരവധി ആരാധകരാണ് താരത്തിനുള്ളത്.
38-39 വയസില്‍ വിരമിക്കുമെന്നാണ് രോഹിത് ശര്‍മ പറയുന്നത്. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഇന്‍സ്റ്റാഗ്രാം ലൈവിലെത്തിയപ്പോഴായിരുന്നു രോഹിത് വിരമിക്കലിനെക്കുറിച്ച് മനസ് തുറന്നത്
From around the web
Pravasi
Trending Videos