NewMETV logo

ഇന്ത്യാ-പാക് ടെസ്റ്റ് പരമ്പരകള്‍ നടത്തണം; നിര്‍ദ്ദേശവുമായി മുന്‍ ഓസീസ് താരം

സിഡ്നി: ടെസ്റ്റ് ചാമ്പ്യന്മാരെ തീരുമാനിക്കുന്ന രീതിമാറ്റി പരീക്ഷിക്കണമെന്ന നിര്ദ്ദേശവുമായി ഓസ്ട്രേലിയയുടെ മുന് താരം ബ്രാഡ് ഹോഗ്. പുതിയ പരമ്പരകള് നടത്തുകയാണ് വേണ്ടതെന്നാണ് ഹോഗ് പറയുന്നത് . ഇതിന് ഒരു ഉദാഹരണമെന്ന നിലയിൽ ലോകത്തില് ഏറ്റവും അധികം കാണികളെ കിട്ടുന്ന ഇന്ത്യാ പാകിസ്ഥാൻ പരമ്പരകളും ആഷസ്സും നടത്തുന്ന രീതിയില് നടക്കുന്ന പരമ്പരകളാണ് ഹോഗിന്റെ മനസ്സിലുള്ളത്. എന്നും ശക്തമായ പോരാട്ടമാണ് കാണികൾ പ്രതീക്ഷിക്കുന്നു.അത് നല്കാൻ കഴിയുന്ന നാലു ടീമുകള്ക്കാണുള്ളത്. അതിലൊന്ന് ഇന്ത്യയും പാകിസ്താനും മറ്റൊന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും.
 
ഇന്ത്യാ-പാക് ടെസ്റ്റ് പരമ്പരകള്‍ നടത്തണം; നിര്‍ദ്ദേശവുമായി മുന്‍ ഓസീസ് താരം

സിഡ്‌നി: ടെസ്റ്റ് ചാമ്പ്യന്മാരെ തീരുമാനിക്കുന്ന രീതിമാറ്റി പരീക്ഷിക്കണമെന്ന നിര്‍ദ്ദേശവുമായി ഓസ്‌ട്രേലിയയുടെ മുന്‍ താരം ബ്രാഡ് ഹോഗ്. പുതിയ പരമ്പരകള്‍ നടത്തുകയാണ് വേണ്ടതെന്നാണ് ഹോഗ് പറയുന്നത് . ഇതിന് ഒരു ഉദാഹരണമെന്ന നിലയിൽ ലോകത്തില്‍ ഏറ്റവും അധികം കാണികളെ കിട്ടുന്ന ഇന്ത്യാ പാകിസ്ഥാൻ പരമ്പരകളും ആഷസ്സും നടത്തുന്ന രീതിയില്‍ നടക്കുന്ന പരമ്പരകളാണ് ഹോഗിന്റെ മനസ്സിലുള്ളത്.

എന്നും ശക്തമായ പോരാട്ടമാണ് കാണികൾ പ്രതീക്ഷിക്കുന്നു.അത് നല്‍കാൻ കഴിയുന്ന നാലു ടീമുകള്‍ക്കാണുള്ളത്. അതിലൊന്ന് ഇന്ത്യയും പാകിസ്താനും മറ്റൊന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും.

From around the web

Pravasi
Trending Videos