NewMETV logo

ബയേണ്‍ മ്യൂണിക് സഹപരിശീലകനായി ക്ലോസെ

ബയേണ് മ്യൂണിക്കിന്റെ സഹപരിശീലകനായി ജര്മനിയുടെ മുന് ഫുട്ബോള് താരം മിറോസ്ലാവ് ക്ലോസെ .ജൂലൈ മുതലായിരിക്കും മുഖ്യ പരിശീലകന് ഹാന്സി ഫ്ളിക്കിന്റെ സഹായിയായി ക്ലോസെ എത്തുന്നത്. ഒരു വര്ഷത്തേക്കാണ് സഹപരിശീലകനായ നിയമനം. ഗോള് സ്കോർ ചെയ്യുന്ന ക്ലോസെയുടെ മികവ് ക്ലബിന് ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.കഴിഞ്ഞ രണ്ടു സീസണുകളില് ക്ലോസെ ബയേണ് മ്യൂണിക്കിന്റെ അണ്ടര് 17 ടീമിന്റെ പരിശീലകനായിരുന്നു .
 
ബയേണ്‍ മ്യൂണിക് സഹപരിശീലകനായി ക്ലോസെ

ബയേണ്‍ മ്യൂണിക്കിന്റെ സഹപരിശീലകനായി ജര്‍മനിയുടെ മുന്‍ ഫുട്‌ബോള്‍ താരം മിറോസ്ലാവ് ക്ലോസെ .ജൂലൈ മുതലായിരിക്കും മുഖ്യ പരിശീലകന്‍ ഹാന്‍സി ഫ്ളിക്കിന്റെ സഹായിയായി ക്ലോസെ എത്തുന്നത്. ഒരു വര്‍ഷത്തേക്കാണ് സഹപരിശീലകനായ നിയമനം.

ഗോള്‍ സ്‌കോർ ചെയ്യുന്ന ക്ലോസെയുടെ മികവ് ക്ലബിന് ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.കഴിഞ്ഞ രണ്ടു സീസണുകളില്‍ ക്ലോസെ ബയേണ്‍ മ്യൂണിക്കിന്റെ അണ്ടര്‍ 17 ടീമിന്റെ പരിശീലകനായിരുന്നു .

From around the web

Pravasi
Trending Videos