NewMETV logo

കുവൈത്തിൽ കൊറോണ ബാധിച്ചു മലയാളി മരിച്ചു

കുവൈത്ത്: കൊറോണ വൈറസ് ബാധിച്ചു മലയാളി കുവൈത്തില് മരിച്ചു. കണ്ണുര് സ്വദേശി അനൂപ് ആണ് രോഗം ബാധിച്ചു മരിച്ചത്. കുവൈത്തില് എയര്കണ്ടീഷന് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അനൂപ്. മെയ് പത്തു മുതല് അദാന് ആശുപത്രിയില് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഭാര്യ ജിഷ. മക്കള് പൂജ, അശ്വതി.
 
കുവൈത്തിൽ കൊറോണ ബാധിച്ചു മലയാളി മരിച്ചു

കു​വൈ​ത്ത്: കൊറോണ വൈറസ് ബാധിച്ചു മ​ല​യാ​ളി കു​വൈ​ത്തി​ല്‍ മ​രി​ച്ചു. ക​ണ്ണു​ര്‍ സ്വ​ദേ​ശി അ​നൂ​പ് ആ​ണ് രോഗം ബാധിച്ചു മ​രി​ച്ച​ത്. കു​വൈ​ത്തി​ല്‍ എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ ടെ​ക്‌​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു അനൂപ്.

മെയ് പ​ത്തു മു​ത​ല്‍ അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇദ്ദേഹം. ഭാ​ര്യ ജി​ഷ. മ​ക്ക​ള്‍ പൂ​ജ, അ​ശ്വ​തി.

From around the web

Pravasi
Trending Videos