നാട്ടിൽ വരാനാകാതെ ഇസ്രായേലിൽ കുടുങ്ങികിടക്കുന്നത് 82 മലയാളി നഴ്സുമാർ
ജെറുസലേം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഇസ്രായേലിൽ വീസാ കാലാവധി തീർന്ന 82 മലയാളി നഴ്സുമാർ കുടുങ്ങി.ഇവരുടെ കൂട്ടത്തിൽ നാല് ഗർഭിണികളുമുണ്ട് . തങ്ങളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും നഴ്സുമാർ പരാതി ഉന്നയിച്ചു. തങ്ങളെ രാജ്യത്ത് തിരികെയെത്തിക്കാനായി അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
Fri, 15 May 2020

ജെറുസലേം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഇസ്രായേലിൽ വീസാ കാലാവധി തീർന്ന 82 മലയാളി നഴ്സുമാർ കുടുങ്ങി.ഇവരുടെ കൂട്ടത്തിൽ നാല് ഗർഭിണികളുമുണ്ട് .
തങ്ങളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും നഴ്സുമാർ പരാതി ഉന്നയിച്ചു. തങ്ങളെ രാജ്യത്ത് തിരികെയെത്തിക്കാനായി അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
From around the web
Pravasi
Trending Videos