NewMETV logo

ക​ർ​ണാ​ട​ക​യി​ൽ ഇന്ന് 105 പേ​ർ​ക്ക് കൊറോണ

ബംഗളൂരു: കർണാടകയിൽ ഇന്ന് 105 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1,710 ആയി. ഇതുവരെ സംസ്ഥാനത്ത് 588 പേർക്ക് രോഗമുക്തി നേടിയപ്പോൾ 41 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് മരണം സംഭവിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം റിപ്പോർട്ട് ചെയ്ത 105 പേരിൽ 84 പേരും മഹാരാഷ്ട്രയിൽ നിന്നും തിരികെയെത്തിയവരാണ്. ഡൽഹി, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 
ക​ർ​ണാ​ട​ക​യി​ൽ ഇന്ന് 105 പേ​ർ​ക്ക് കൊറോണ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഇന്ന് 105 പേ​ർ​ക്ക് കൊറോണ വൈറസ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സംസ്ഥാനത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,710 ആ​യി. ഇതുവരെ സംസ്ഥാനത്ത് 588 പേ​ർ​ക്ക് രോഗമുക്തി നേടിയപ്പോൾ 41 പേ​ർ​ക്കാ​ണ്
ഇതുവരെ സം​സ്ഥാ​ന​ത്ത് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ന് രോ​ഗം റിപ്പോർട്ട് ചെയ്ത 105 പേ​രി​ൽ 84 പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും തിരികെയെത്തിയവരാണ്. ഡ​ൽ​ഹി, പ​ശ്ചി​മ ബം​ഗാ​ൾ, ജാ​ർ​ഖ​ണ്ഡ് എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഓ​രോ​രു​ത്ത​ർ​ക്കും കൊറോണ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.

From around the web

Pravasi
Trending Videos