NewMETV logo

തൊഴിലില്ല , ഭക്ഷണമില്ല ;കൊല്ലത്ത് അതിഥി തൊഴിലാളികളുടെ പ്രധിഷേധം

കൊല്ലം: നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് തോപ്പിൽക്കടവിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഭക്ഷണം കിട്ടുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു. തൊഴിൽ ഇല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അടുത്ത ദിവസം ട്രോളിംഗ് നിലവിൽ വരുന്നതോടെ തൊഴിൽ ഇല്ലെന്നും അതിനാൽ നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രദേശത്ത് പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
 
തൊഴിലില്ല , ഭക്ഷണമില്ല ;കൊല്ലത്ത് അതിഥി തൊഴിലാളികളുടെ പ്രധിഷേധം

കൊ​ല്ലം: നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് തോ​പ്പി​ൽ​ക്ക​ട​വി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. മ​ത്സ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി തെരുവിലിറങ്ങിയത്.

ഭ​ക്ഷ​ണം കിട്ടുന്നില്ലെന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. തൊ​ഴി​ൽ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നിലനിൽക്കുന്നത്. അ​ടു​ത്ത ദി​വ​സം ട്രോ​ളിം​ഗ് നി​ല​വി​ൽ വ​രു​ന്ന​തോ​ടെ തൊ​ഴി​ൽ ഇ​ല്ലെ​ന്നും അതിനാൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്രദേശത്ത് പോലീസെത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

From around the web

Pravasi
Trending Videos