NewMETV logo

കേരളത്തിലുടനീളം കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ സാന്നിധ്യത്തെ തുടർന്നാണ് കനത്ത മഴ തുടരുന്നത്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ അറബിക്കടലിൽ രണ്ട് ന്യൂനമർദ്ദങ്ങളാണ് ഉള്ളത്. ഇതിലൊന്ന് പടിഞ്ഞാറൻ തീരത്തും മറ്റൊരു ന്യൂനമർദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമാണ്.കഴിഞ്ഞ 48 മണിക്കൂറിൽ കേരള തീരത്തെ ന്യൂനമർദ്ദം കൂടുതൽ ശക്തിയാർജ്ജിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ ഇത് നിസർഗ ചുഴലിക്കാറ്റാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
കേരളത്തിലുടനീളം കനത്ത മഴ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തെ തു​ട​ർ​ന്നാണ് ക​ന​ത്ത മ​ഴ തു​ട​രുന്നത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം , പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രിക്കുന്നത്.

നിലവിൽ അ​റ​ബി​ക്ക​ട​ലി​ൽ ര​ണ്ട് ന്യൂ​ന​മ​ർ​ദ്ദ​ങ്ങ​ളാ​ണ് ഉള്ളത്. ഇ​തി​ലൊ​ന്ന് പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്തും മറ്റൊരു ന്യൂ​ന​മ​ർ​ദ്ദം ല​ക്ഷ​ദ്വീ​പി​നും കേ​ര​ള​ത്തി​നു​മി​ട​യി​ലു​മാ​ണ്.ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​ൽ കേ​ര​ള തീ​ര​ത്തെ ന്യൂ​ന​മ​ർ​ദ്ദം കൂ​ടു​ത​ൽ ശക്തിയാർജ്ജിച്ചിട്ടുണ്ട്. ചൊ​വ്വാ​ഴ്ച​യോ​ടെ ഇത് നി​സ​ർ​ഗ ചു​ഴ​ലി​ക്കാ​റ്റാ​വും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സംസ്ഥാനത്ത് മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജൂ​ണ്‍ നാ​ല് വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

From around the web

Pravasi
Trending Videos