NewMETV logo

ഫയർഫോഴ്സ് മേധാവിയായി ആ​ർ. ശ്രീ​ലേ​ഖ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായി ചരിത്രം കുറിച്ച ആർ. ശ്രീലേഖയ്ക്ക് സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയെന്ന ബഹുമതിയും. ശ്രീലേഖ അഗ്നിശമന സേനാ മേധാവിയായാണ് ചുമതലയേറ്റത്. എ. ഹേമചന്ദ്രന് വിരമിക്കുന്ന ഒഴിവിലായിരുന്നു ശ്രീലേഖയുടെ നിയമനം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് എഡിജിപിമാരുമായിരുന്ന ശ്രീലേഖയ്ക്കും എന്.ശങ്കര് റെഡ്ഡിക്കും ഡിജിപി റാങ്ക് നല്കാന് തീരുമാനിച്ചത്. ഗതാഗത കമ്മീഷണറായി സേവനം അനുഷ്ഠിക്കുകയായിരുന്നു ശ്രീലേഖ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. 2020 ഡിസംബര് വരെ ശ്രീലേഖയ്ക്ക് സര്വീസില് കാലാവധിയുണ്ട്.
 
ഫയർഫോഴ്സ് മേധാവിയായി ആ​ർ. ശ്രീ​ലേ​ഖ ചുമതലയേറ്റു

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ ആ​ദ്യ വ​നി​താ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി ച​രി​ത്രം കുറിച്ച ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് സംസ്ഥാനത്തെ ആ​ദ്യ വ​നി​താ ഡി​ജി​പി​യെ​ന്ന ബ​ഹു​മ​തി​യും. ശ്രീ​ലേ​ഖ അ​ഗ്നി​ശ​മ​ന സേ​നാ മേ​ധാ​വി​യാ​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. എ. ​ഹേ​മ​ച​ന്ദ്ര​ന്‍ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​യി​രു​ന്നു ശ്രീ​ലേ​ഖയുടെ നി​യ​മ​നം.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് എ​ഡി​ജി​പി​മാ​രു​മാ​യി​രു​ന്ന ശ്രീ​ലേ​ഖ​യ്ക്കും എ​ന്‍.​ശ​ങ്ക​ര്‍ റെ​ഡ്ഡി​ക്കും ഡി​ജി​പി റാ​ങ്ക് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​ലേ​ഖ. 1987 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. 2020 ഡി​സം​ബ​ര്‍ വ​രെ ശ്രീ​ലേ​ഖ​യ്ക്ക് സ​ര്‍​വീ​സി​ല്‍ കാ​ലാ​വ​ധി​യു​ണ്ട്.

From around the web

Pravasi
Trending Videos