NewMETV logo

കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം; പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​ൻ ഉ​ത്ത​ര​വ്

കൊച്ചി: പ്ലസ്ടു വിദ്യാർഥിനിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസില് ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതിയെ അറസ്റ്റു ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷായെ അറസ്റ്റു ചെയ്യാനാണ് കോടതി ഉത്തരവ്. കുറ്റപത്രം നല്കിയിട്ടില്ലെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി കേസിൽ ജാമ്യം നേടിയത്. പ്രോസിക്യൂഷൻ നടത്തിയ ഒത്തുകളിയിലൂടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. കേസില് കുറ്റപത്രം നല്കിയില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചപ്പോള് ഇത് ശരിയാണെന്ന് പ്രോസിക്യൂഷനും അറിയിക്കുകയായിരുന്നു. തുടര്ന്ന് കുറ്റപത്രം വൈകിയതിനെതിരേ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്ശിക്കുകയും ചെയ്തു.
 
കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം; പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​ൻ ഉ​ത്ത​ര​വ്

കൊ​ച്ചി: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജാ​മ്യ​ത്തിൽ പുറത്തിറങ്ങിയ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. കുമ്പളം കു​റ്റേ​പ്പ​റ​മ്പി​ൽ സ​ഫ​ർ ഷാ​യെ അ​റ​സ്റ്റു ചെ​യ്യാ​നാ​ണ് കോടതി ഉ​ത്ത​ര​വ്. കു​റ്റ​പ​ത്രം ന​ല്‍​കി​യി​ട്ടില്ലെന്ന് ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ്ര​തി കേസിൽ ജാ​മ്യം നേ​ടി​യ​ത്.

പ്രോ​സി​ക്യൂ​ഷ​ൻ നടത്തിയ ഒ​ത്തു​ക​ളി​യി​ലൂ​ടെ​യാ​ണ് പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്. കേ​സി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യെ അ​റി​യി​ച്ച​പ്പോ​ള്‍ ഇത് ശരിയാണെന്ന് പ്രോ​സി​ക്യൂ​ഷ​നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് കു​റ്റ​പ​ത്രം വൈ​കി​യ​തി​നെ​തി​രേ കോ​ട​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ രൂക്ഷമായി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. പക്ഷെ, കേ​സി​ല്‍ 90 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ ഏ​പ്രി​ല്‍ എ​ട്ടി​ന് മു​മ്പ് ത​ന്നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ചാ​ര​ണ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

From around the web

Pravasi
Trending Videos