NewMETV logo

കൊച്ചിയിലെത്തിയ മൂന്ന് പ്രവാസികൾക്ക് കൊറോണ ലക്ഷണങ്ങൾ

കൊച്ചി: അബുദാബിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ മൂന്ന് പ്രവാസി മലയാളികൾക്ക് കൊറോണ വൈറസ് ലക്ഷണങ്ങൾ. രണ്ട് തൃശൂർ സ്വദേശികളിലും ഒരു എറണാകുളം സ്വദേശിയിലുമാണ് രോഗ ലക്ഷണങ്ങൾ കണ്ടത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അബുദാബിയില്നിന്ന് ശനിയാഴ്ച രാത്രി 7.25 ന് എയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ യാത്രക്കാരായിരുന്നു ഇവർ. വിമാനത്തിൽ ആകെ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്നലെ കൊച്ചിയിൽ മൂന്ന് എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് എത്തിയത്.
 
കൊച്ചിയിലെത്തിയ മൂന്ന് പ്രവാസികൾക്ക് കൊറോണ ലക്ഷണങ്ങൾ

കൊ​ച്ചി: അ​ബു​ദാ​ബി​യി​ൽ​ നി​ന്ന് കൊ​ച്ചി​ വിമാനത്താവളത്തിലെത്തിയ മൂ​ന്ന് പ്ര​വാ​സി​ മലയാളികൾക്ക് കൊറോണ വൈറസ് ല​ക്ഷ​ണ​ങ്ങ​ൾ. ര​ണ്ട് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളി​ലും ഒ​രു എ​റ​ണാ​കു​ളം സ്വ​ദേ​ശി​യി​ലു​മാ​ണ് രോഗ ല​ക്ഷ​ണ​ങ്ങ​ൾ‌ ക​ണ്ട​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.

അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി 7.25 ന്​ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ. വി​മാ​ന​ത്തി​ൽ ആകെ 181 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ കൊച്ചിയിൽ മൂ​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളാ​ണ് എത്തിയത്.

From around the web

Pravasi
Trending Videos