NewMETV logo

മ​ദ്യ​ല​ഹ​രി​യി​ൽ പോലീസുകാർ തമ്മിൽ കൂട്ടയടി

പത്തനംതിട്ട: പത്തനംതിട്ട എആർ ക്യാമ്പിൽ മദ്യലഹരിയിലായിരുന്ന പോലീസുകാർ തമ്മിൽ തല്ലി. മദ്യപിച്ച് ക്യാമ്പിലെത്തിയ ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. എസ്ഐ ജയകുമാർ മർദിച്ചുവെന്ന് ആരോപിച്ച് പാചകക്കാരൻ ചികിത്സ തേടി. എസ്പിയുടെ മെസിലെ ജോലിയെ ചൊല്ലിയാണ് വാക്കേറ്റമാരംഭിച്ചതെന്ന് പുറത്തുവരുന്ന വിവരങ്ങൾ.
 
മ​ദ്യ​ല​ഹ​രി​യി​ൽ പോലീസുകാർ തമ്മിൽ കൂട്ടയടി

പ​ത്ത​നം​തി​ട്ട: പത്തനംതിട്ട എ​ആ​ർ ക്യാമ്പിൽ മദ്യല​ഹ​രി​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ർ ത​മ്മി​ൽ ത​ല്ലി. മ​ദ്യ​പി​ച്ച് ക്യാമ്പിലെത്തിയ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും തുടർന്ന് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ലഭിക്കുന്ന വിവരം.

എ​സ്ഐ ജ​യ​കു​മാ​ർ മ​ർ​ദി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് പാ​ച​ക​ക്കാ​ര​ൻ ചി​കി​ത്സ തേ​ടി. എ​സ്പി​യു​ടെ മെ​സി​ലെ ജോ​ലി​യെ ചൊ​ല്ലി​യാ​ണ് വാക്കേറ്റമാരംഭിച്ചതെന്ന് പുറത്തുവരുന്ന വിവരങ്ങൾ.

From around the web

Pravasi
Trending Videos