NewMETV logo

‘സിവിൽ സർവീസ് – അവസാന ദിനത്തിൻ്റെ തുടക്കവും, ഉറക്കവും ഓഫീസിൽ’;ജേ​ക്ക​ബ് തോ​മ​സ് പ​ടി​യി​റ​ങ്ങി

പാലക്കാട്: ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന അവസാന ദിവസവും വിവാദം അവസാനിപ്പിക്കാതെ ഐപിഎസ് ഓഫിസർ ജേക്കബ് തോമസ്. മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായിരിക്കെയാണ് അദ്ദേഹം ഇന്ന് വിരമിക്കുന്നത്. കമ്പനി ഷോറൂമിൽ നിന്ന് കത്തിയും മടവാളും ചിരവയും പണം നൽകി വാങ്ങിയാണ് അദ്ദേഹം പടിയിറങ്ങിയത്. സർവീസിലെ അവസാന ദിവസമായ ശനിയാഴ്ച ഓഫീസിലാണ് ജേക്കബ് തോമസ് കിടന്നുറങ്ങിയത്. ഓഫീസിലെ തറയിൽ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.”സിവിൽ സർവീസ് – അവസാന ദിനത്തിൻ്റെ തുടക്കവും,
 
‘സിവിൽ സർവീസ് – അവസാന ദിനത്തിൻ്റെ തുടക്കവും, ഉറക്കവും ഓഫീസിൽ’;ജേ​ക്ക​ബ് തോ​മ​സ് പ​ടി​യി​റ​ങ്ങി

പാ​ല​ക്കാ​ട്: ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നും പടിയിറങ്ങുന്ന അവസാന ദിവസവും വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​തെ ഐ​പി​എ​സ് ഓ​ഫി​സ​ർ ജേ​ക്ക​ബ് തോ​മ​സ്. മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യിരിക്കെയാണ് അ​ദ്ദേ​ഹം ഇന്ന് വിരമിക്കുന്നത്. ക​മ്പ​നി ഷോ​റൂ​മി​ൽ നി​ന്ന് ക​ത്തി​യും മ​ട​വാ​ളും ചി​ര​വ​യും പ​ണം ന​ൽ​കി വാ​ങ്ങി​യാ​ണ് അദ്ദേഹം പ​ടി​യി​റ​ങ്ങി​യ​ത്.

സ​ർ​വീ​സിലെ അ​വ​സാ​ന ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച ഓ​ഫീ​സി​ലാ​ണ് ജേ​ക്ക​ബ് തോ​മ​സ് കി​ട​ന്നു​റ​ങ്ങി​യ​ത്. ഓ​ഫീ​സി​ലെ ത​റ​യി​ൽ കി​ട​ക്ക വി​രി​ച്ചി​രി​ക്കു​ന്ന ചി​ത്രം അ​ദ്ദേ​ഹം തന്റെ ഫേസ്ബുക്കിൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.”സിവിൽ സർവീസ് – അവസാന ദിനത്തിൻ്റെ തുടക്കവും, ഉറക്കവും ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ” എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്

From around the web

Pravasi
Trending Videos