NewMETV logo

കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം കിണറ്റിൽ

ഹൈദരാബാദ്: തെലുങ്കാനയിൽ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ ഒന്പതു പേരുടെ മൃതദേഹം കിണറ്റില് കണ്ടെത്തി.ഇവരിൽ ആറുപേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. പശ്ചിമ ബംഗാള്, ബിഹാര് സ്വദേശികളാണ് മരിച്ചത്. വാറംഗലിലെ ചണച്ചാക്ക് നിര്മാണ കമ്പനിയിലെ തൊഴിലാളികളാണ് ഇവർ . സാമ്പത്തിക പ്രതിസന്ധി മൂലം ഏല്ലാവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
 
കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം കിണറ്റിൽ

ഹൈ​ദ​രാ​ബാ​ദ്: തെലുങ്കാനയിൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ ഒ​ന്‍​പ​തു പേ​രു​ടെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി.ഇവരിൽ ആറുപേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. പ​ശ്ചി​മ ബം​ഗാ​ള്‍, ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് മരിച്ചത്.

വാ​റം​ഗ​ലി​ലെ ച​ണ​ച്ചാ​ക്ക് നി​ര്‍​മാ​ണ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇവർ . സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ മൂലം ഏല്ലാവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

From around the web

Pravasi
Trending Videos