NewMETV logo

ആരാധകരെ വട്ടംചുറ്റിക്കുന്ന ചോദ്യവുമായി ശോഭന

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് മലയാളികളുടെ പ്രിയതാരം ശോഭന. കഴിഞ്ഞ ദിവസങ്ങളിൽ പല പഴയകാല ഫോട്ടോകളും താരം ഇന്സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി പങ്കുവെക്കാറുണ്ടായിരുന്നു. അതേസമയം , ഇപ്പോൾ ഏഴ് കുട്ടികള് ഒരു സോഫയിലിരിക്കുന്ന ചിത്രം പങ്കുവെച്ച് അതില് നിന്ന് തന്നെ കണ്ടുപിടിക്കാനായി ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് ശോഭന. ആ ഫോട്ടോയുടെ താഴെ കമെന്റുകളുടെ പ്രവാഹമാണ്. View this post on Instagram “SPOT ME” for Today . . . . . #nostalgia
 
ആരാധകരെ വട്ടംചുറ്റിക്കുന്ന ചോദ്യവുമായി ശോഭന

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് മലയാളികളുടെ പ്രിയതാരം ശോഭന. കഴിഞ്ഞ ദിവസങ്ങളിൽ പല പഴയകാല ഫോട്ടോകളും താരം ഇന്‍സ്റ്റഗ്രാം, ഫെയ്സ്‍ബുക്ക് അക്കൗണ്ട് വഴി പങ്കുവെക്കാറുണ്ടായിരുന്നു.

അതേസമയം , ഇപ്പോൾ ഏഴ് കുട്ടികള്‍ ഒരു സോഫയിലിരിക്കുന്ന ചിത്രം പങ്കുവെച്ച് അതില്‍ നിന്ന് തന്നെ കണ്ടുപിടിക്കാനായി ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് ശോഭന. ആ ഫോട്ടോയുടെ താഴെ കമെന്റുകളുടെ പ്രവാഹമാണ്.

From around the web

Pravasi
Trending Videos