ഓൺലൈൻ റീലീസിന് പിന്തുണയറിയിച്ച് നിർമാതാക്കളുടെ സംഘടന
കൊച്ചി: മലയാള സിനിമകളുടെ ഓണ്‍ലൈന്‍ റിലീസിന് പിന്തുണയറിയിച്ച് നിര്‍മാതാക്കളുടെ സംഘടന. നിലവിലെ പശ്ചാത്തലത്തിൽ ഒടിടി വേണോയെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാമെന്നും സംഘടന വ്യക്തമാക്കി. ചിത്രീകരണം പൂര്‍ത്തിയായ 15 സിനിമകളുടെ നിര്‍മാതാക്കളുമായി സംഘടന ഭാരവാഹികൾ ചര്‍ച്ച നടത്തും. തുടര്‍ന്ന് ഒടിടി റിലീസിന് താത്പര്യമറിയിക്കുന്നവരുടെ പട്ടിക തയാറാക്കും. ഇതിനു ശേഷം ഫിയോക് ഉള്‍പ്പടെയുള്ള സിനിമ സംഘടനകളുമായി അസോസിയേഷന് ചര്‍ച്ച നടത്തുമെന്നും സംഘടന അറിയിച്ചു.
Wed, 20 May 2020

കൊച്ചി: മലയാള സിനിമകളുടെ ഓണ്‍ലൈന്‍ റിലീസിന് പിന്തുണയറിയിച്ച് നിര്‍മാതാക്കളുടെ സംഘടന. നിലവിലെ പശ്ചാത്തലത്തിൽ ഒടിടി വേണോയെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാമെന്നും സംഘടന വ്യക്തമാക്കി.
ചിത്രീകരണം പൂര്‍ത്തിയായ 15 സിനിമകളുടെ നിര്‍മാതാക്കളുമായി സംഘടന ഭാരവാഹികൾ ചര്‍ച്ച നടത്തും. തുടര്‍ന്ന് ഒടിടി റിലീസിന് താത്പര്യമറിയിക്കുന്നവരുടെ പട്ടിക തയാറാക്കും. ഇതിനു ശേഷം ഫിയോക് ഉള്‍പ്പടെയുള്ള സിനിമ സംഘടനകളുമായി അസോസിയേഷന് ചര്‍ച്ച നടത്തുമെന്നും സംഘടന അറിയിച്ചു.
From around the web
Pravasi
Trending Videos