മോഹൻലാലിന് ഇന്ന് അറുപതാം ജന്മദിനം
മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് അറുപതാം പിറന്നാൾ. നാൽപ്പത് വർഷത്തിലേറയായി മലയാളികൾ നെഞ്ചേറ്റിയ നടനാണ് മോഹൻലാൽ. മകനായും, അച്ഛനായും, നായകനായും, വില്ലനായും, ചേട്ടനായും എല്ലാവരുടെയും മനസ്സിൽ സ്ഥാനം പിടിച്ച ഒരേയൊരു നടനാണ് മോഹൻലാൽ. വില്ലനായി മലയാള സിനിമയിലെത്തി നായകസ്ഥാനത്തേക്കുള്ള മോഹൻലാലിൻറെ വളർച്ച തിരുത്തിക്കുറിച്ചത് അതുവരെ നിലനിന്ന നായക സങ്കൽപങ്ങളെക്കൂടിയാണ്. മേയ് 21, 1960-ൽ ആണ് അദ്ദേഹം ജനിച്ചത്. മോഹൻലാലിൻ്റെ ജനനം പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണങ്കിലും ബാല്യകൗമാരങ്ങൾ തിരുവനന്തപുരത്തായിരുന്നു. അവധിക്കും വിശേഷാൽ ചടങ്ങുകളിലും പങ്കെടുക്കാൻ മാത്രമായിരുന്നു പിന്നീട് ജൻമനാട്ടിലേക്കുള്ള
Thu, 21 May 2020

മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് അറുപതാം പിറന്നാൾ. നാൽപ്പത് വർഷത്തിലേറയായി മലയാളികൾ നെഞ്ചേറ്റിയ നടനാണ് മോഹൻലാൽ. മകനായും, അച്ഛനായും, നായകനായും, വില്ലനായും, ചേട്ടനായും എല്ലാവരുടെയും മനസ്സിൽ സ്ഥാനം പിടിച്ച ഒരേയൊരു നടനാണ് മോഹൻലാൽ. വില്ലനായി മലയാള സിനിമയിലെത്തി നായകസ്ഥാനത്തേക്കുള്ള മോഹൻലാലിൻറെ വളർച്ച തിരുത്തിക്കുറിച്ചത് അതുവരെ നിലനിന്ന നായക സങ്കൽപങ്ങളെക്കൂടിയാണ്.
മേയ് 21, 1960-ൽ ആണ് അദ്ദേഹം ജനിച്ചത്. മോഹൻലാലിൻ്റെ ജനനം പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണങ്കിലും ബാല്യകൗമാരങ്ങൾ തിരുവനന്തപുരത്തായിരുന്നു. അവധിക്കും വിശേഷാൽ ചടങ്ങുകളിലും പങ്കെടുക്കാൻ മാത്രമായിരുന്നു പിന്നീട് ജൻമനാട്ടിലേക്കുള്ള യാത്ര.
From around the web
Pravasi
Trending Videos