NewMETV logo

ഫോട്ടോഷൂട്ടുമായി അർച്ചന കവി ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

ലോക്ക്ഡൗൺ കാലത്ത് സിനിമ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും വൈറലാകുന്നത് പതിവാണ്. ഇപ്പോളിതാ മലയാളികളുടെ പ്രിയ നടിയും വ്ലോഗറുമായ അർച്ചന കവി ലോക്ഡൗൺ കാലത്ത് നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. View this post on Instagram Following the trends with @manekha_ . First time getting clicked by a female photographer. @manekha_ you are amazing and it’s so comfortable to work with
 
ഫോട്ടോഷൂട്ടുമായി അർച്ചന കവി ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

ലോക്ക്ഡൗൺ കാലത്ത് സിനിമ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും വൈറലാകുന്നത് പതിവാണ്. ഇപ്പോളിതാ മലയാളികളുടെ പ്രിയ നടിയും വ്ലോഗറുമായ അർച്ചന കവി ലോക്ഡൗൺ കാലത്ത് നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു.

ആദ്യമായി ഒരു വനിതാ ഫോട്ടോഗ്രാഫറുടെ ഒപ്പം ഫോട്ടോഷൂട്ട് നടത്തിയതിന്റെ സന്തോഷം നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചത്. മനേക മുരളി എന്ന വനിതാ ഫോട്ടോഗ്രാഫറാണ് അർച്ചനയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.

 

View this post on Instagram

 

Delhi 5:30pm impromptu shoot with @manekha_ . Wearing @uniqloin . #facetimephotoshoot #photoshoot #home #bluesky

A post shared by Archana Kavi (@archanakavi) on

From around the web

Pravasi
Trending Videos